കത്വ പീഢനക്കേസില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാനായുളള നിയമപോരാട്ടത്തിലൂടെയാണ് ദീപിക ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഹിന്ദുത്വവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തയാളാണ് ദീപിക
Original reporting. Fearless journalism. Delivered to you.